ഇഗ്രാന്റ്സ് – വിദ്യാഭ്യാസആനുകൂല്യത്തിനുള്ള അപേക്ഷ ഫാറം
പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
വിദ്യാഭ്യാസആനുകൂല്യം
ലഭിക്കുന്ന വിഭാഗങ്ങള്‍
1.
പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled
Tribe)
2.
മറ്റര്‍ഹ വിഭാഗം ( OEC)
3.
മറ്റു പിന്നോക്ക വിഭാഗം (OBC)
4.
മറ്റിതര വിഭാഗം
യൂണിവേഴ്സിറ്റി
അംഗീകാരമുള്ള എല്ലാ പോസ്റ്റ്മെട്രിക് കോഴ്സുകള്‍ക്കും വിദ്യാഭ്യാസആനുകൂല്യം
അനുവദിക്കുന്നതാണ്.
·
പട്ടികജാതി , പട്ടിക വര്‍ഗ്ഗം ( Schedules Caste , Scheduled
Tribe) , മറ്റര്‍ഹ വിഭാഗം ( OEC) വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്
,പ്രതിമാസ സ്റ്റൈപ്പന്റ് ( ഡേയ്സ്
സ്കോളേഴ്സ് ), മെസ് ചാര്‍ജ് ( ഹോസ്റ്റലൈറ്റ്സ്), അതോടൊപ്പം എല്ലാവിധ ഫീസുകളും
·
മറ്റു പിന്നോക്ക വിഭാഗം (OBC) പ്ളസ് വണ്‍,
പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം എല്ലാവിധ
ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം
·
മറ്റു പിന്നോക്ക വിഭാഗം (OBC) ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം
·
മറ്റു പിന്നോക്ക വിഭാഗം (OBC) പി.ജി./ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്
,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം
എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ
അടിസ്ഥനത്തില്‍ മാത്രം
·
മറ്റിതര വിഭാഗം പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ
ഫീസുകളും വരുമാനത്തിന്റെ അടിസ്ഥനത്തില്‍ മാത്രം
·
മറ്റിതര വിഭാഗം ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക്
എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ
അടിസ്ഥനത്തില്‍ മാത്രം
·
മറ്റിതര വിഭാഗം പി.ജി./ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സംഗ്രാന്റ്
,പ്രതിമാസ സ്റ്റൈപ്പന്റ് അതോടൊപ്പം
എല്ലാവിധ ഫീസുകളും വരുമാനത്തിന്റെ
അടിസ്ഥനത്തില്‍ മാത്രം
വരുമാനപരിധി
പട്ടികജാതി , പട്ടിക വര്‍ഗ്ഗം, മറ്റര്‍ഹ വിഭാഗം -
ബാധകമല്ല
മറ്റു പിന്നോക്ക
വിഭാഗം (OBC) പ്ളസ് വണ്‍, പ്ളസ് ടു – 44500
മറ്റിതര വിഭാഗം പ്ളസ്
വണ്‍, പ്ളസ് ടു -- 20000
മറ്റു പിന്നോക്ക
വിഭാഗം / മറ്റിതര വിഭാഗം ഡിഗ്രി – 25000
മറ്റു പിന്നോക്ക
വിഭാഗം / മറ്റിതര വിഭാഗം -- പി.ജി./
പ്രൊഫഷണല്‍ -- 42000
പട്ടികജാതി , പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് വരുമാനത്തിന്റെ അടിസ്ഥനത്തിലല്ല വിദ്യാഭ്യാസആനുകൂല്യം അനുവദിക്കുന്നത് എങ്കിലും കേന്ദ്ര സര്‍ക്കാര്‍
സ്കോളര്‍ഷിപ്പ് കണക്കാക്കുന്നതിലേക്കായി
വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷഫാറത്തിലെ
നിര്‍ദ്ദിഷ്ട കോളം പൂരിപ്പിച്ചിരിക്കേണ്ടതാണ്.
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും
വരുമാനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍
ജാതി സര്‍ട്ടിഫിക്കറ്റ്
വരുമാന സര്‍ട്ടിഫിക്കറ്റ്
വയസ്സ്, ജനനതിയ്യതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്
മാര്‍ക്കലിസ്റ്റിന്റെ പകര്‍പ്പ്
പരിശോധിക്കേണ്ടരേഖകള്
പട്ടികജാതി , പട്ടിക വര്‍ഗ്ഗം - - തഹസീല്‍ദാര്‍ നല്കിയ ജാതി സര്‍ട്ടിഫിക്കറ്റ്
മറ്റര്‍ഹ വിഭാഗം
-- വില്ലേജ് ആഫീസര്‍ നല്കിയ
ജാതി സര്‍ട്ടിഫിക്കറ്റ്
മറ്റു പിന്നോക്ക വിഭാഗം / മറ്റിതര വിഭാഗം -- വില്ലേജ് ആഫീസര്‍ നല്കിയ
ജാതി
സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്
മുന്‍വര്‍ഷങ്ങളില്‍ ഇഗ്രാന്റ്സ്
– വിദ്യാഭ്യാസആനുകൂല്യം SBT അക്കൗണ്ട് വഴി ലഭിച്ച വിദ്യാര്‍ത്ഥികള്‍ പുതിയ കോഴ്സിന് ചേര്‍ന്ന്
ഇഗ്രാന്റ്സിനപേക്ഷിക്കുമ്പോള് , Update Existing Entry യിലൂടെ SBT അക്കൗണ്ട് നമ്പര്‍
കൊടുത്ത് നിലവിലുള്ള ഡാറ്റയില്‍ ചേര്‍ന്ന കോഴ്സിന്റെ
വിവരങ്ങള്‍ ചേര്‍ത്തുകൊടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.